Laptop Key control software by  Rajesh kurisinkal , DC, IT@School, Alappuzha

Laptop ന്റെ കീബോര്‍ഡ് disable/enable ചെയ്യുന്നതിനുള്ള സോഫ്റ്റ്‌വെയര്‍
ലാപ്‌ടോപ്പിലെ ചില കീകള്‍ അമര്‍ന്നിരിക്കുന്നതിനാല്‍ പലപ്പോഴും അവ ഉപയോഗിക്കാന്‍ കഴിയാതെ മാറ്റിവെയ്‌ക്കേണ്ടി വരുന്നു. എക്സ്റ്റേണല്‍ usb കീബോര്‍ഡ് ഉപയോഗിച്ച് കാര്യം പരിഹരിക്കാമെന്നുവെച്ചാലും ലാപ്‌ടോപ്പിലെ ചില കീകള്‍ അമര്‍ന്നിരിക്കുന്നതിനാല്‍ അവ ഇടയ്ക്ക് കേറി ഉപയോഗത്തെ തടസപ്പെടുത്തുന്നു. ഈ പ്രശനം പരിഹരിക്കുന്നതിനായി തയ്യാറാക്കിയ ഒരു സോഫ്റ്റ്‌വെയര്‍ ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.
 
or 
steps:
1 .ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്ത laptop_keyboard_disable_1_all.
2. computer റീസ്റ്റാര്‍ട്ട് ചെയ്ത് ലോഗിന്‍ ചെയ്താല്‍ laptop ലെ കീബോര്‍ഡ് disable ആകും.
Keyboard disable ആയില്ലെ? ഇനിയെന്തു ചെയ്യും? പലമാര്‍ഗങ്ങളുണ്ട് ഏറ്റവും എളുപ്പം External USB keyboard ഉപയോഗിക്കുകയാണ്.
Applications > Universal access > onboard ല്‍ ഒരു virtual keyboard ഉണ്ട്, അത് ഉപയോഗിക്കാം.
വൈ ഫൈ ഓണാക്കണമെങ്കില്‍ ലാപ്ടോപ്പ് കീബോര്‍ഡ് ആവശ്യമായി വരും. അപ്പോള്‍ കീബോര്‍ഡ് enable ചെയ്യുന്നതിന് Application > accessories >Enable laptop Keyboard ഉപയോഗിക്കാം.
ഇതിനുശേഷം Application > accessories > Disable laptop Keyboard ഉപയോഗിച്ച് വീണ്ടും കീബോര്‍ഡ് disable ആക്കാം.
Software ആവശ്യമില്ലെങ്കില്‍ Applications > system tools> administration> synaptic package manager ല്‍ keydisable നെ uninstall ചെയ്യുക.

No comments:

Post a Comment